ര​​ക്ത​​സാ​​ക്ഷി​​ത്വ​​ദി​​ന​​ത്തി​​ൽ ര​​ക്ത​​ദാ​​നം ന​​ട​​ത്തി സേ​​വാ​​ദ​​ൾ

11:40 PM Oct 31, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ദി​​നാ​​ച​​ര​​ണ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കോ​​ണ്‍​ഗ്ര​​സ് സേ​​വാ​​ദ​​ൾ ജി​​ല്ലാ​​ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ചെ​​ത്തി​​പ്പു​​ഴ ആ​​ശു​​പ​​ത്രി​​യി​​ൽ ര​​ക്ത​​ദാ​​ന ക്യാ​​ന്പ് സം​​ഘ​​ടി​​പ്പി​​ച്ചു. കെ​​പി​​സി​​സി സെ​​ക്ര​​ട്ട​​റി പി.​​എ​​സ്.​ ര​​ഘു​​റാം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ആ​​ശു​​പ​​ത്രി ഡ​​യ​​റ​​ക്ട​​ർ ഫാ.​​തോ​​മ​​സ് മം​​ഗ​​ല​​ത്ത് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജി​​ല്ലാ ചീ​​ഫ് ഓ​​ർ​​ഗ​​നൈ​​സ​​ർ സ​​ണ്ണി എ​​ത്ത​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.​​

സം​​സ്ഥാ​​ന ഓ​​ർ​​ഗ​​നൈ​​സ​​ർ ജോ​​സ​​ഫ് ഇ​​ഞ്ചി​​പ്പ​​റ​​ന്പി​​ൽ, പി.​​എ​​ൻ.​​രാ​​ജീ​​വ്, ജോ​​മോ​​ൻ കു​​ള​​ങ്ങ​​ര, കു​​ഞ്ഞു​​മോ​​ൻ പു​​ളി​​മൂ​​ട്ടി​​ൽ, പി.​​എ​​ച്ച്.​​അ​​ഷ​​റ​​ഫ്, ടി.​​എം.​​ജോ​​ർ​​ജ്, അ​​നീ​​ഷ് കൈ​​നി​​ക്ക​​ര, അ​​ജു തെ​​ക്കേ​​ക്ക​​ര, സു​​രേ​​ഷ്കു​​മാ​​ർ, ബാ​​ബു കോ​​യി​​പ്രം, ലി​​നു ജോ​​ബ്, കെ.​​കെ.​​പ്ര​​സാ​​ദ്, ര​​ഞ്ജി​​ത് വ​​ട​​ക്കേ​​ക്ക​​ര, ബ​​ഷീ​​ർ വാ​​ഴ​​പ്പ​​ള്ളി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.