ന​​വോ​​ഥാ​​ന പ്ര​​സ്ഥാ​​ന​​വു​​മാ​​യി സി​​പി​​എ​​മ്മി​​ന്എ​​ന്തു ബ​​ന്ധം: തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ

11:40 PM Oct 31, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള​​ത്തി​​ന്‍റെ ന​​വോ​​ഥാ​​ന പ്ര​​സ്ഥ​​നാ​​വു​​മാ​​യി സി​​പി​​എ​​മ്മി​​ന് എ​​ന്തു​​ബ​​ന്ധ​​മാ​​ണു​​ള്ള​​തെ​​ന്ന് കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ൻ വ്യ​​ക്ത​​മാ​​ണെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ. ന​​വോ​​ഥാ​​ന പ്ര​​സ്ഥാ​​നം രൂ​​പ കൊ​​ണ്ട് വ​​ർ​​ഷ​​ങ്ങ​​ൾ ക​​ഴി​​ഞ്ഞി​​ട്ടാ​​ണ് അ​​വി​​ഭ​​ക്ത ക​​മ്മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി രൂ​​പം കൊ​​ണ്ട​​ത്. എ​​ന്നി​​ട്ട് കേ​​ര​​ള​​ത്തി​​ൽ ന​​ട​​ന്ന സ​​മ​​ര​​ങ്ങ​​ളു​​ടെ പി​​തൃ​​ത്വം ഏ​​റ്റെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത് സി​​പി​​എം ച​​രി​​ത്രം വ​​ള​​ച്ചൊ​​ടി​​ക്കാ​​ന​​ന്നെ​​ന്ന് അ​​ദ്ദേ​​ഹം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് ക​​മ്മി​​റ്റി​​ക​​ൾ സം​​യു​​ക്ത​​മാ​​യി സം​​ഘ​​ടി​​പ്പി​​ച്ച ഇ​​ന്ദി​​രാ​​ഗാ​​ന്ധി ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​നാ​​ച​​ര​​ണം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​രു​​ന്നു അ​​ദ്ദേ​​ഹം.

സി ​​സി സി ​​പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, മു​​ൻ എം​​എ​​ൽ​​എ എ.​​എ ഷു​​ക്കു​​ർ,പി.​​എ​​സ് ര​​ഘു​​റാം, ജോ​​സി സെ​​ബാ​​സ്റ്റ്യ​​ൻ, അ​​ജീ​​സ് ബെ​​ൻ മാ​​ത്യൂ​​സ്, പി.​​എ​​ച്ച് നാ​​സ​​ർ, പി.​​എ​​ൻ നൗ​​ഷാ​​ദ് എം.​​ഡി ദേ​​വ​​രാ​​ജ​​ൻ, തോ​​മ​​സ് അ​​ക്ക​​ര, പി.​​എ​​ച്ച് ഷാ​​ജ​​ഹാ​​ൻ, ബാ​​ബു കു​​രി​​ത്ര, സി​​യാ​​ദ് അ​​ബ്ദു​​റ​​ഹ്മാ​​ൻ, ബാ​​ബു തോ​​മ​​സ്, എ.​​ജി സ​​ന​​ൽ​​കു​​മാ​​ർ, ബി​​ജു ക​​ന്പോ​​ള​​ത്തു​​പ​​റ​​ന്പി​​ൽ, ബി​​ജി മൂ​​ല​​യി​​ൽ, രാ​​ജ കി​​ഴ​​ക്ക​​യി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.