വി​​ജ്ഞാ​​ന കൈ​​ര​​ളി മാ​സി​ക പി​​ൻ​​വ​​ലി​​ച്ചു മാ​​പ്പ് പ​​റ​​യ​​ണ​​മെ​​ന്ന്

11:13 PM Oct 31, 2018 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: വി​​ശു​​ദ്ധ കൂ​​ദാ​​ശ​​യാ​​യ കു​​ന്പ​​സാ​​ര​​ത്തെ നി​​ന്ദി​​ച്ചു മു​​ഖ​​പ്ര​​സം​​ഗ​​മെ​​ഴു​​തി​​യ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ മാ​​സി​​ക വി​​ജ്ഞാ​​ന കൈ​​ര​​ളി പി​​ൻ​​വ​​ലി​​ച്ചു മാ​​പ്പ് പ​​റ​​യ​​ണ​​മെ​​ന്ന് ക​​ടു​​ത്തു​​രു​​ത്തി സെ​​ന്‍റ് മേ​​രീ​​സ് ഫൊ​​റോ​​നാ പ​​ള്ളി​​യി​​ൽ ന​​ട​​ന്ന പി​​തൃ​​വേ​​ദി സ​​മ്മേ​​ള​​നം ആ​​വ​​ശ്യ​​പെ​​ട്ടു.

സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ കീ​​ഴി​​ലു​​ള്ള കേ​​ര​​ളാ ഭാ​​ഷാ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് പ്ര​​സി​​ദ്ധി​​ക​​ര​​ണ​​മാ​​യ വി​​ജ്ഞാ​​ന കൈ​​ര​​ളി മാ​​സി​​ക​​യി​​ലാ​​ണ് കു​​ന്പ​​സാ​​ര​​ത്തെ അ​​വ​​ഹേ​​ളി​​ച്ചു മു​​ഖ​​പ്ര​​സം​​ഗ​​മെ​​ഴു​​തി​​യ​​ത്. സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ൾ കു​​ട്ടി​​ക​​ൾ​​ക്കാ​​ണ് മാ​​സി​​ക വി​​ത​​ര​​ണം ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. ക്രി​​സ്തീ​​യ കൂ​​ദാ​​ശ​​ക​​ൾ​​ക്കും സ​​ന്യ​​സ്ത​​ർ​​ക്കു​​മെ​​തി​​രേ ന​​ട​​ക്കു​​ന്ന അ​​പ​​വാ​​ദ പ്ര​​ച​​ര​​ണ​​വും ആ​​ശൂ​​ത്രി​​ത നീ​​ക്ക​​വും അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പെ​​ട്ടു.

ഫൊ​​റോ​​നാ വി​​കാ​​രി ഫാ.​ ​സെ​​ബാ​​സ്റ്റ്യ​​ൻ കൊ​​ല്ലം​​പ​​റ​​ന്പി​​ൽ സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പി.​​വി. തോ​​മ​​സ്, ജോ​​സ് രാ​​ഗാ​​ദ്രി, ടോ​​മി വ​​ട​​ക്കേ​​പ​​റ​​ന്പി​​ൽ, ജോ​​ർ​​ജ് ന​​ടു​​പ്ലാ​​ക്കി​​ൽ, പി.​​സി. ജോ​​സ​​ഫ്, ജോ​​ഷി ഇ​​ട​​യ​​ന്ത്ര​​ത്ത്, സ​​ണ്ണി മൂ​​പ്പ​​ന​​ത്ത്, ചാ​​ക്ക​​പ്പ​​ൻ ത​​യ്യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.