ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ദി​​നം ആ​ച​രി​ച്ചു

11:13 PM Oct 31, 2018 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: കോ​​ണ്‍​ഗ്ര​​സ് കാ​​ണ​​ക്കാ​​രി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മു​​പ്പ​​ത്തി​​നാ​​ലാ​​മ​​ത് ഇ​​ന്ദി​​രാ​​ജി അ​​നു​​സ്മ​​ര​​ണം ന​​ട​​ത്തി. കാ​​ണ​​ക്കാ​​രി മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പി.​​യു. മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് ആ​​രോ​​ഗ്യ വി​​ദ്യാ​​ഭ്യാ​​സ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​മാ​​ൻ ബി​​നോ​​യി പി. ​​ചെ​​റി​​യാ​​ൻ, കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ളാ​​യ ആ​​ർ.​​അ​​ര​​വി​​ന്ദാ​​ക്ഷ​​ൻ നാ​​യ​​ർ, സ​​ഖ​​റി​​യാ​​സ് സേ​​വ്യ​​ർ, മ​​നോ​​ജ് ഇ​​ട​​പ്പാ​​ടി ,ജോ​​ർ​​ജ് മ​​ര​​ങ്ങോ​​ലി, യൂ​​ത്ത് കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് സൈ​​ജു ക​​ല്ല​​ള​​യി​​ൽ, ബി​​നോ​​ജ് മാ​​ത്യു, ജി​​നു മാ​​ത്യു, വി​​ശ്വം​​ഭ​​ര​​ൻ, പി.​​ഡി. മാ​​ത്യു, ബേ​​ബി തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഞീ​​ഴൂ​​ർ: ഞീ​​ഴൂ​​ർ മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് പു​​ഷ്പാ​​ർ​​ച്ച​​ന​​യും അ​​നു​​സ്മ​​ര​​ണ​​വും ന​​ട​​ത്തി. മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് ചെ​​റി​​യാ​​ൻ കെ. ​​ജോ​​സി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗ​​ത്തി​​ൽ എ​​ൻ.​ മ​​ണി​​ലാ​​ൽ, പി.​​എ​​ൽ. സൈ​​മ​​ണ്‍, ടോ​​മി തോ​​മ​​സ്, ജോ​​സ​​ഫ് തോ​​പ്പി​​ൽ, ടോ​​മി ക​​ല​​മ​​റ്റം, എം.​​വി. ജോ​​യി, ജോ​​യി മാ​​വേ​​ലി​​ൽ, സ്റ്റീ​​ഫ​​ൻ പെ​​രും​​പു​​ഞ്ച എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ദി​​നം ആ​​ച​​രി​​ച്ചു. പു​​ഷ്പാ​​ർ​​ച്ച​​ന​​യും അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി. ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് ബേ​​ബി തൊ​​ണ്ടാം​​കു​​ഴി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ടി.​ ​ജോ​​സ​​ഫ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡി​​സി​​സി സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ സു​​നു ജോ​​ർ​​ജ്, എം.​​എ​​ൻ. ദി​​വാ​​ക​​ര​​ൻ, ഡി​​സി​​സി മെ​​ന്പ​​ർ​​മാ​​രാ​​യ എം.​​കെ. സാം​​ബു​​ജി, പി.​​മ​​ഹി​​ളാ​​മ​​ണി, ര​​ത്ന​​കു​​മാ​​രി പാ​​ട്ട​​ത്തി​​ൽ, പ​​ഞ്ചാ​​യ​​ത്ത് മെ​​ന്പ​​ർ​​മാ​​രാ​​യ ര​​ത്ന​​കു​​മാ​​രി പാ​​ട്ട​​ത്തി​​ൽ, മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് പീ​​റ്റ​​ർ മ്യാ​​ലി​​പ്പ​​റ​​ന്പി​​ൽ, തോ​​മ​​സ് മാ​​ഞ്ഞൂ​​രാ​​ൻ, ശ്രീ​​നി​​വാ​​സ് കൊ​​യ്ത്താ​​നം, ജോ​​സ​​ഫ് നൂ​​റോ​​ക്ക​​രി, സാ​​ജ​​ൻ വ​​ട്ടു​​കു​​ളം, ടോ​​മി പൂ​​വ​​ക്കോ​​ട്, മ​​ധു എ​​ബ്ര​​ഹാം, നോ​​ബി മു​​ണ്ട​​യ്ക്ക​​ൻ, വി​​ജ​​യ​​പ്പ​​ൻ ആ​​രി​​ശ്ശേ​​രി​​ൽ, ഇ​​ന്ദു​​ചൂ​​ഡ​​ൻ, കെ.​​കെ. ശ​​ശാ​​ങ്ക​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വൈ​​ക്കം: ഇ​​ന്ദി​​രാ​​ഗാ​​ന്ധി​​യു​​ടെ 34-ാം ര​​ക്ത​​സാ​​ക്ഷി​​ത്വ ദി​​നം വൈ​​ക്കം ബ്ലോ​​ക്ക് കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ച​​രി​​ച്ചു. വൈ​​ക്കം ഇ​​ന്ദി​​രാ​​ഭ​​വ​​നി​​ൽ ചേ​​ർ​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം കെ​​പി​​സി​​സി മെ​​ന്പ​​ർ വി.​​വി. സ​​ത്യ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. അ​​ക്ക​​ര​​പ്പാ​​ടം ശ​​ശി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ബ്ദു​​ൾ സ​​ലാം റാ​​വു​​ത്ത​​ർ, ടി.​​ടി. സു​​ദ​​ർ​​ശ​​ന​​ൻ, ജ​​യ് ജോ​​ണ്‍​പേ​​ര​​യി​​ൽ, ബി. ​​അ​​നി​​ൽ​​കു​​മാ​​ർ, സ​​ചി​​വോ​​ത്ത​​മ​​ൻ, ഇ​​ട​​വ​​ട്ടം ജ​​യ​​കു​​മാ​​ർ, ടി.​​എ​​സ്. സെ​​ബാ​​സ്റ്റ്യ​​ൻ, ജോ​​യി ചെ​​ത്തി​​യി​​ൽ, പി.​​ടി. സു​​ഭാ​​ഷ്, ബി. ​​ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ, ശ്രീ​​രാ​​ജ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

മ​​റ​​വ​​ൻ​​തു​​രു​​ത്ത് മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടേ​​യും ബു​​ത്ത് കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​ക​​ളു​​ടേ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഛായാ​​ചി​​ത്ര​​ത്തി​​ൽ പു​​ഷ്പാ​​ർ​​ച്ച​​ന​​യും അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​വും ന​​ട​​ത്തി. പി.​​സി. ത​​ങ്ക​​രാ​​ജി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​വി. പ്ര​​സാ​​ദ് ഉ​​ദ്ഘാ​​ട​നം ചെ​​യ്തു. കെ.​​എ​​സ്. നാ​​രാ​​യ​​ണ​​ൻ നാ​​യ​​ർ, എം.​​കെ. ഷി​​ബു, ലീ​​ന ഡി. ​​നാ​​യ​​ർ, എം. ​​ശ​​ശി, എ​​ൻ.​​സി. തോ​​മ​​സ്, ആ​​ർ. അ​​നീ​​ഷ്, പോ​​ൾ തോ​​മ​​സ്, ജ​​ഗ​​ദ അ​​പ്പു​​ക്കു​​ട്ട​​ൻ, ബാ​​ബു പൂ​​വ​​നേ​​ഴ​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വൈ​​ക്കം ടൗ​​ണ്‍ ഐ​​എ​​ൻ​​ടി​​യു​​സി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​ന്ന അ​​നു​​സ്മ​​ര​​ണ യോ​​ഗം ഡി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി പി.​​വി. പ്ര​​സാ​​ദ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജോ​​ർ​​ജ് വ​​ർ​​ഗീ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഇ​​ട​​വ​​ട്ടം ജ​​യ​​കു​​മാ​​ർ, വൈ​​ക്കം ജ​​യ​​ൻ, ബി​​നോ​​യ് ദേ​​വ​​സ്യ, കെ.​​എ​​ൻ. രാ​​ജ​​പ്പ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഉ​​ദ​​യ​​നാ​​പു​​രം മ​​ണ്ഡ​​ലം കോ​​ണ്‍​ഗ്ര​​സ് ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ന്ന അ​​നു​​സ്മ​​ര​​ണ​​സ​​മ്മേ​​ള​​നം കെ​​പി​​സി​​സി നി​​ർ​​വാ​​ഹ​​ക സ​​മി​​തി അം​​ഗം മോ​​ഹ​​ൻ ഡി. ​​ബാ​​ബു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് വി. ​​ബി​​ൻ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി.​​ഡി. ജോ​​ർ​​ജ്, ടി.​​പി. രാ​​ജ​​ല​​ക്ഷ്മി, കെ.​​എം. ചെ​​റി​​യാ​​ൻ, കെ.​​എ​​സ്. സ​​ജീ​​വ്, ടി.​​ജെ. അ​​ജ​​യ്, ഷീ​​ബ ശി​​വ​​ദാ​​സ്, സു​​നി​​ൽ ദാ​​സ​​ൻ മ​​ണി​​യം​​ന്ത​​റ, മ​​ണി​​വേ​​ഴ​​ക്കേ​​രി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.