ഡോ. ​വി.​നാ​രാ​യ​ണ​ന് വ​ള്ളു​വ​നാ​ട് പു​ര​സ്കാ​രം സമ്മാനിച്ചു

11:02 PM Oct 31, 2018 | Deepika.com
ഒ​റ്റ​പ്പാ​ലം: വ​ള്ളു​വ​നാ​ട് ര​ക്ത​ദാ​ന​സ​മി​തി​യു​ടെ 2017-18 വ​ർ​ഷ​ത്തെ വ​ള്ളു​വ​നാ​ട് പു​ര​സ്കാ​രം ഡോ. ​വി.​നാ​രാ​യ​ണ​ന് സ​മ്മാ​നി​ച്ചു. വി​ജി​ല​ൻ​സ് സൂ​പ്ര​ണ്ട് ഓ​ഫ് പോ​ലീ​സ് കെ.​പി.​വി​ജ​യ​കു​മാ​ർ പു​ര​സ്കാ​രം ന​ല്കി. മു​ൻ എം​എ​ൽ​എ എം.​ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള്ളു​വ​നാ​ട് ര​ക്ത​ദാ​ന​സ​മി​തി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ടി.​പി.​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​യ ര​വി​പ്ര​കാ​ശ് സ്വാ​ഗ​തം പ​റ​ഞ്ഞു. വി.​പി.​രാ​ധാ​കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പി.​ആ​ർ.​കെ.​ന​ന്പ്യാ​ർ, ര​മാ​ദേ​വി, പ്ര​ദീ​പ് കു​മാ​ർ, കെ​പി.​എം.​കൃ​ഷ്ണ​ൻ​കു​ട്ടി, കെ.​പി.​രാ​മ​കൃ​ഷ്ണ​ൻ, ര​തീ​ഷ്, കൃ​ഷ്ണ​പ്ര​സാ​ദ് വാ​ര്യ​ർ, കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല മ​ധു വാ​ര്യ​ർ, ഒ​റ്റ​പ്പാ​ലം ഐ ​കെ​യ​ർ ഹോ​സ്പി​റ്റ​ലി​ലെ പ്ര​കാ​ശ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.