പ്ര​തി​ഭാ പോ​ഷ​ണ പ​രി​പാ​ടി

11:00 PM Oct 31, 2018 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട്: പ​ഠ​ന​ത്തി​ന്‍റെ പു​തി​യ വ​ഴി​ക​ൾ അ​ന്വേ​ഷി​ച്ച് പ്ര​തി​ഭ​ക​ളാ​യ കു​ട്ടി​ക​ൾ ഒ​ത്തു​കൂ​ടി. മ​ണ്ണാ​ർ​ക്കാ​ട് വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ പ്ര​തി​ഭാ പോ​ഷ​ണ പ​രി​പാ​ടി​യി​ലാ​ണ് എ​ണ്‍​പ​തു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ല്കു​ന്ന​ത്.

മ​ണ്ണാ​ർ​ക്കാ​ട് കെ​ടി​എം ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ന് റി​ട്ട​യേ​ഡ് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ വേ​ണു പു​ഞ്ച​പ്പാ​ടം, റി​ട്ട​യേ​ഡ് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ, അ​ഭി​ജി​ത്ത് ആ​ല​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.ക​വി​താ​ലാ​പ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹ​രി​ദാ​സ​ൻ, എ.​പി.​കേ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.