സം​വാ​ദ പ​ര​ന്പ​ര ഇന്ന്

10:59 PM Oct 31, 2018 | Deepika.com
പാ​ല​ക്കാ​ട്: ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി​യും ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക​സ​മി​തി​യും ചേ​ർ​ന്നു ശ​ബ​രി​മ​ല സു​പ്രീം​കോ​ട​തി വി​ധി​യു​ടെ നാ​നാ​ർ​ഥ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഇന്നു വൈ​കു​ന്നേ​രം നാ​ലി​ന് ജി​ല്ലാ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ പ്ര​തി​മാ​സ സം​വാ​ദം ന​ട​ത്തും. ഒ.​വി.​വി​ജ​യ​ൻ സ്മാ​ര​ക​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​കെ.​നാ​രാ​യ​ണ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ എം.​ബി.​രാ​ജേ​ഷ് എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.