റീജിയണൽ ട്രാൻസ്പോർട്ട് അഥോറിറ്റി
10:59 PM Oct 31, 2018 | Deepika.com
പാലക്കാട്: ഇന്നു നടത്താനിരുന്ന റീജീണൽ ട്രാൻസ്പോർട്ട് അതോറിറ്റി യോഗം മാറ്റി വെച്ചു. നവംബർ 15 രാവിലെ 11 ന് കളക്ടറേറ്റ് സമ്മേളന ഹാളിൽ നടക്കുന്ന യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പങ്കെടുക്കണമെന്ന് ആർടിഒ അറിയിച്ചു.