മ​ല​യാ​ള ഭാ​ഷാ ദി​നാ​ച​ര​ണം

10:59 PM Oct 31, 2018 | Deepika.com
അ​യി​ലൂ​ർ: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ യു​വ​ജ​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് മ​ല​യാ​ള ഭാ​ഷാ ദി​നാ​ച​ര​ണം ന​ട​ത്തും. രാ​വി​ലെ പ​ത്തി​ന് അ​യി​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​സു​കു​മാ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.