യാ​ത്ര​യ​യ​പ്പ്

10:59 PM Oct 31, 2018 | Deepika.com
മ​ണ്ണാ​ർ​ക്കാ​ട്: സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ച്ച സ്പെ​ഷ്യ​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ ടി.​ആ​ർ. വി​ശ്വ​കു​മാ​റി​ന് മ​ണ്ണാ​ർ​ക്കാ​ട് റ​വ​ന്യൂ സ്റ്റാ​ഫ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. മ​ണ്ണാ​ർ​ക്കാ​ട് ത​ഹ​സി​ൽ​ദാ​ർ എ​സ്. ന​സീ​ർ​ഖാ​ൻ ഉ​പ​ഹാ​ര​ം സമർപ്പിച്ചു.