ജോ​യ​ൽ ജോ​സി​ന് മി​ക​ച്ച യു​വ​ശാ​സ്ത്ര​ജ്ഞ​നു​ള്ള അ​വാ​ർ​ഡ്

10:52 PM Oct 31, 2018 | Deepika.com
പാ​​ലാ: കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ സ്ഥാ​​പ​​ന​​മാ​​യ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് അ​​റ്റോ​​മി​​ക് എ​​ന​​ർ​​ജി​​യു​​ടെ 2017ലെ ​​മി​​ക​​ച്ച യു​​വ​​ശാ​​സ്ത്ര​​ജ്ഞ​​നു​​ള്ള -യം​​ഗ് സ​​യ​​ന്‍റി​​സ്റ്റ് അ​​വാ​​ർ​​ഡി​​ന് കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ കാ​​ഞ്ഞി​​ര​​മ​​റ്റം സ്വ​​ദേ​​ശി ക​​ള​​രി​​ക്ക​​ൽ ജോ​​യ​​ൽ ജോ​​സ് അ​​ർ​​ഹ​​നാ​​യി. ബോം​​ബ​​യി​​ലെ ഭാ​​ഭാ അ​​റ്റോ​​മി​​ക് എ​​ന​​ർ​​ജി റി​​സ​​ർ​​ച്ച് സെ​​ന്‍റ​​റി​​ൽ ഇ​​ന്ന​​ലെ ന​​ട​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് അ​​റ്റോ​​മി​​ക് എ​​ന​​ർ​​ജി മു​​ൻ ഡ​​യ​​റ​​ക്ട​​ർ ഡോ.​​അ​​നി​​ൽ കാ​​ട്കോ​​ക്ക​​ർ അ​​വാ​​ർ​​ഡ് സ​​മ്മാ​​നി​​ച്ചു.

ചെ​​ന്നൈ ഇ​​ന്ദി​​രാ​​ഗാ​​ന്ധി അ​​റ്റോ​​മി​​ക് റി​​സ​​ർ​​ച്ച് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ൽ റോ​​ബോ​​ട്ട് ടെ​​ക്നോ​​ള​​ജി വി​​ഭാ​​ഗ​​ത്തി​​ൽ ഗ​​വേ​​ഷ​​ക​​നാ​​ണ് ജോ​​യ​​ൽ ജോ​​സ്. റി​​ട്ട. അ​​ധ്യാ​​പ​​ക​​രാ​​യ കാ​​ഞ്ഞി​​ര​​മ​​റ്റം ക​​ള​​രി​​ക്ക​​ൽ ജോ​​സ് തോ​​മ​​സ്(​​സ​​ണ്ണി)-​​എ​​ൽ​​സ​​മ്മ ജേ​​ക്ക​​ബ് ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്. ഭാ​​ര്യ നീ​​തു തൃ​​ശൂ​​ർ ചി​​റ​​മേ​​ൽ കു​​ടും​​ബാം​​ഗം. ജോ​​ഷ്വ, ഫ്രാ​​ൻ​​സി​​സ് എ​​ന്നി​​വ​​ർ മ​​ക്ക​​ളാ​​ണ്.