കെ​എ​സ്ആ​ർ​ടി​സി പെ​ൻ​ഷ​ൻ

10:52 PM Oct 31, 2018 | Deepika.com
കോ​​ട്ട​​യം: കെ​​എ​​സ്ആ​​ർ​​ടി​​സി എ​​ല്ലാ​​ വി​​ഭാ​​ഗം പെ​​ൻ​​ഷ​​ൻ​​കാ​​രും ഫാ​​മി​​ലി പെ​​ൻ​​ഷ​​ൻ​​കാ​​രും അ​​വ​​ര​​വ​​രു​​ടെ പെ​​ൻ​​ഷ​​ൻ ഉ​​റ​​പ്പു​​വ​​രു​​ത്തു​​ന്ന​​തി​​നാ​​യി അ​​താ​​ത് യൂ​​ണി​​റ്റു​​ക​​ളി​​ൽ ഇ​​ന്നു​​മു​​ത​​ൽ 15 വ​​രെ എ​​ടി​​ഒ​​യു​​ടെ പ​​ക്ക​​ൽ നേ​​രി​​ട്ട് ഒ​​പ്പി​​ട​​ണ​​മെ​​ന്ന് വെ​​ൽ​​ഫെ​​യ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കെ.​​പി. കു​​ഞ്ഞ​​ൻ അ​​റി​​യി​​ച്ചു. ഫോ​​ണ്‍: 9895968199.