സൗജന്യ നേത്രപരിശോധനാ ക്യാന്പ് നാലിന്
10:49 PM Oct 31, 2018 | Deepika.com
പാലാ: ഫാത്തിമ ഐ ഹോസ്പിറ്റലിന്റെയും പാലാ സ്പൈസ് വാലി ലയണ്‍സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ ഫാത്തിമ ഐ ഹോസ്പിറ്റലിൽ നാലിന് രാവിലെ 9.30 മുതൽ 12.30 വരെ സൗജന്യ നേത്രപരിശോധനയും മരുന്ന് വിതരണവും നടത്തും. ബിപിഎൽ കാർഡുള്ളവർക്ക് സർജറിക്ക് പ്രത്യേക ആനുകൂല്യം ഉണ്ടായിരിക്കും. ഫോണ്‍. 201678,7025927280