വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും
10:49 PM Oct 31, 2018 | Deepika.com
ചേർപ്പുങ്കൽ: ഇൻഫന്റ് ജീസസ് പ്രെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ മാർ സ്ലീവാ ഫൊറോന പാരിഷ് ഹാളിൽ നാളെ രാവിലെ പത്തു മുതൽ 1.45 വരെ വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും നടക്കും. ഫാ. ജിമ്മിച്ചൻ കുളത്തുങ്കൽ നെടുങ്കുന്നം വചനസന്ദേശം നൽകും. വൈദികരും സിസ്റ്റേഴ്സും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കുന്പസാരത്തിന് സൗകര്യം ഉണ്ടായിരിക്കും.