വൈ​ദ്യു​തി മു​ട​ക്കം

10:49 PM Oct 31, 2018 | Deepika.com
പൈ​ക: പൈ​ക ടൗ​ണ്‍, വി​ള​ക്കു​മാ​ടം ഗ്രൗ​ണ്ട്, അ​മ്പ​ല​വ​യ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും. കൊ​ല്ല​പ്പ​ള്ളി: അ​ന്തീ​നാ​ട് അ​മ്പ​ല​ത്തി​നും പ​രി​സ​ര​പ്ര​ദേ​ശ​ത്തും ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ല്‍ വൈ​കു​ന്ന​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.