ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി സം​ഗ​മം ന​ട​ത്തി

10:48 PM Oct 31, 2018 | Deepika.com
പാ​ലാ: ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ഐ​ടി​യു​സി )പാ​ലാ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി സം​ഗ​മം ന​ട​ത്തി. പി.​കെ. സു​രേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സം​ഗ​മം ബി​കെ​എം​യു ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​ണ്‍ വി. ​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തൊ​ഴി​ലാ​ളി​ക​ളു​ടെ അം​ശ​ദാ​യം ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അ​ട​യ്ക്കാ​തി​രി​ക്കു​ക​യും സ്വ​ന്തം ര​സീ​ത് അ​ടി​ച്ചു അ​ന​ധി​കൃ​ത​മാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തു​ക​യും ചെ​യ്ത പി.​കെ. കു​ഞ്ഞു​മോ​നെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി യോ​ഗം അം​ഗീ​ക​രി​ച്ചു.

ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ണ്ണി ഡേ​വി​ഡ്, തോ​മ​സ് വി.​ടി., ടി.​ബി. ബി​ജു, കെ.​ബി. അ​ജേ​ഷ്, പി.​എ​ൻ. പ്ര​മോ​ദ്, കെ.​ബി. അ​ജേ​ഷ്, പി.​കെ. സോ​ജി, സു​ധാ​ക​ര​ൻ, ആ​ൻ​സി കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.