വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും

10:48 PM Oct 31, 2018 | Deepika.com
പാ​ലാ: ധ​ന്യ​ൻ ക​ദ​ളി​ക്കാ​ട്ടി​ൽ മ​ത്താ​യി​അ​ച്ച​ന്‍റെ ക​ബ​റി​ടം സ്ഥി​തി​ചെ​യ്യു​ന്ന പാ​ലാ എ​സ്എ​ച്ച് പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സ് ക​പ്പേ​ള​യി​ൽ ഇ​ന്ന് രാ​വി​ലെ 11.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യും നൊ​വേ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ഫാ. ​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.