ഗ്രാ​മ​സ​ഭ

10:48 PM Oct 31, 2018 | Deepika.com
ഇ​ട​മ​റ്റം: മീ​ന​ച്ചി​ൽ പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ഡു​ത​ല ഗ്രാ​മ​സ​ഭ​ക​ൾ ന​വം​ബ​ർ ര​ണ്ടു മു​ത​ൽ 12 വ​രെ ന​ട​ത്തു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് റെ​നി ബി​ജോ​യി അ​റി​യി​ച്ചു.