ധ്യാ​നം

10:48 PM Oct 31, 2018 | Deepika.com
പൊ​ടി​മ​റ്റം: സെ​ന്‍റ് ജോ​സ​ഫ്‌ മൗ​ണ്ട് ധ്യാ​ന കേ​ന്ദ്ര​ത്തി​ൽ നാ​ളെ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ ധ്യാ​നം ന​ട​ക്കും. ആ​രാ​ധ​ന, വ​ച​ന പ്ര​ഘോ​ഷ​ണം എ​ന്നി​വ ന​ട​ക്കും.