ഉ​പ​വാ​സ മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന

10:48 PM Oct 31, 2018 | Deepika.com
പാ​ലാ: രൂ​പ​ത ക​രി​സ്മാ​റ്റി​ക് സോ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ മൂ​ന്നു വ​രെ പാ​ലാ ക​ത്തീ​ഡ്ര​ലി​ൽ ഉ​പ​വാ​സ​മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ന​ട​ത്തും. ബ്ര​ദ​ർ ലാ​ലു പാ​ല​മ​റ്റം വ​ച​നം പ​ങ്കു​വെ​യ്ക്കും. ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ, ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ടീ​മം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. കു​ന്പ​സാ​രി​ക്കു​വാ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. രോ​ഗി​ക​ൾ​ക്കു വേ​ണ്ടി പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്തും.