അ​നു​ശോ​ചി​ച്ചു

10:48 PM Oct 31, 2018 | Deepika.com
ചെ​മ്മ​ല​മ​റ്റം: പ​ന്ത്ര​ണ്ടു​ശ്ലീ​ഹ​ന്മാ​രു​ടെ പ​ള്ളി​യി​ലെ മു​ൻ​വി​കാ​രി ഫാ.​ജ​യിം​സ് ക​ട്ട​യ്ക്ക​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ചെ​മ്മ​ല​മ​റ്റം ഇ​ട​വ​ക​സ​മൂ​ഹം അ​നു​ശോ​ചി​ച്ചു. വി​കാ​രി ഫാ. ​സ​ഖ​റി​യാ​സ് ആ​ട്ട​പ്പാ​ട്ട്, ഫാ. ​മാ​ത്യു തു​രു​ത്തി​പ്പ​ള്ളി, വി​വി​ധ ഭ​ക്ത​സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു .