വൈ​ദ്യു​തി മു​ട​ങ്ങും

10:46 PM Oct 31, 2018 | Deepika.com
മു​ണ്ട​ക്ക​യം: അ​റു​പ​ത്താ​റ് കെ​വി വൈ​ദ്യു​തി സ​ബ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഏ​ഴു വ​രെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ടും.പൊ​ൻ​കു​ന്നം: മ​ഞ്ഞ​പ്പ​ള്ളി​കു​ന്ന്, മ​റ്റ​ത്തി​ൽ​പ്പ​ടി, പേ​രൂ​ർ​ക​വ​ല, പു​ലി​യ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.