സൗ​ജ​ന്യ തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രിശീ​ല​നം

10:36 PM Oct 31, 2018 | Deepika.com
ഉ​ടു​ന്പ​ന്നൂ​ർ: കേ​ര​ള ഓ​ർ​ഗാ​നി​ക് ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​റി​നു രാ​വി​ലെ 10 മു​ത​ൽ സൊ​സൈ​റ്റി ഹാ​ളി​ൽ സൗ​ജ​ന്യ​തേ​നീ​ച്ച വ​ള​ർ​ത്ത​ൽ പ​രിശീ​ല​നം ന​ൽ​കും. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് തേ​നീ​ച്ച കോ​ള​നി​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും സൊ​സൈ​റ്റി​യി​ൽ നി​ന്നു വി​ത​ര​ണം ചെ​യ്യും. ഫോ​ണ്‍. 04862 271555, 9496680718.