വൈദ്യുതി മുടങ്ങും
10:33 PM Oct 31, 2018 | Deepika.com
വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ സബ്സ്റ്റേഷനിൽ ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ രണ്ട്, മൂന്ന് തീയതികളിൽ രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ സബ്സ്റ്റേഷൻ മേഖലയിൽ വൈദ്യുതി വിതരണം പൂർണമായും നിലയ്ക്കും.