യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു

10:30 PM Oct 31, 2018 | Deepika.com
ക​ൽ​പ്പ​റ്റ: യു​വാ​വ് കാ​റി​ടി​ച്ച് മ​രി​ച്ചു. വൈ​ത്തി​രി കോ​ളി​ച്ചാ​ൽ പാ​റ​മ്മ​ൽ വീ​ട്ടി​ൽ ഹ​നീ​ഫ​യു​ടെ മ​ക​ൻ ഉ​നൈ​സ​ലി (25)യാ​ണ് മ​രി​ച്ച​ത്. മീ​ന​ങ്ങാ​ടി ചി​ല്ലിം​ഗ് പ്ലാ​ന്‍റി​ന് സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ടം. മെ​സ് ഹൗ​സി​ൽ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഗു​ഡ്സ് വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റാ​നാ​യി പോ​കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ ഉ​നൈ​സ​ലി​യെ ക​ൽ​പ്പ​റ്റ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി ശ​ബ​രി ഡി​സ്ട്രി​ബ്യൂ​ഷ​ൻ എ​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ക​ൽ​പ്പ​റ്റ ശാ​ഖ​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. പി​താ​വ്: ഹ​നീ​ഫ. മാ​താ​വ്: ഉ​മ്മു ഹ​ബീ​ബ. ഭാ​ര്യ: സ​ഹ്്ല. മ​ക്ക​ൾ: ശ​ഹ​ബാ​സ് അ​മ​ൻ, ശ​ഹ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ഫീ​ഖ്, റാ​ഷി​ദ.