ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ഉ​പ​രോ​ധി​ച്ചു

10:18 PM Oct 31, 2018 | Deepika.com
ആ​ല​പ്പു​ഴ: ഇ​ൻ​ലാ​ൻ​ഡ് ഫി​ഷ് ഫാ​ർ​മേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റെ ഉ​പ​രോ​ധി​ച്ചു. പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ടം നേ​രി​ട്ട് ഉ​ൾ​നാ​ട​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ടി​യ​ന്ത​ര സാ​ന്പ​ത്തി​ക സ​ഹാ​യം അ​നു​വ​ദി​ക്കു​ക, പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള മ​ത്സ്യ​ക​ർ​ഷ​ക​ർ​ക്ക് എ​ഗ്രി​മെ​ന്‍റി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള തു​ക കൈ​മാ​റു​ക, മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ ന​ൽ​കു​ന്ന​തി​ലു​ള്ള അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ക തു​ട​ങ്ങി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധം.