ഗതാഗത നിയന്ത്രണം
10:18 PM Oct 31, 2018 | Deepika.com
ചേർത്തല: ചിറക്കൽ പൂച്ചാക്കൽ റോഡിൽ (തേവർവട്ടം വഴി) അടിയന്തര നവീകരണ പ്രവൃത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ രണ്ടാഴ്ചത്തേക്ക് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമുണ്ടായിരിക്കുമെന്ന് ചേർത്തല റോഡ്സ് സബ്ഡിവിഷൻ അസി. എകസ്ക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.