ജെ​സിഐ ​വാ​ർ​ഷി​ക പൊ​തു​യോ​ഗം

02:03 AM Oct 31, 2018 | Deepika.com
രാ​ജ​പു​രം: എ​ൻ​ഡോ​സ​ൾ​ഫാ​ൻ പാ​ക്കേ​ജി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി സ​മു​ച്ച​യം എ​ത്ര​യും പെ​ട്ടെ​ന്ന് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്ക​ണ​മെ​ന്ന് ജെ​സിഐ ​ചു​ള്ളി​ക്ക​ര യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് കൂ​ക്ക​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി ഏയ്ഞ്ച​ൽ, എ​ൻ.​കെ. മ​നോ​ജ് കു​മാ​ർ, ബി​ജു മു​ണ്ട​പ്പു​ഴ, സെ​ക്ര​ട്ട​റി മ​ണി​ക​ണ്ഠ​ൻ കോ​ടോ​ത്ത്, ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 2019 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ര​വീ​ന്ദ്ര​ൻ കൊ​ട്ടോ​ടി (പ്ര​സി​ഡ​ന്‍റ്), പ്ര​മോ​ദ് കു​മാ​ർ(​സെ​ക്ര​ട്ട​റി), സു​രേ​ഷ് പാ​ണ​ത്തൂ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങ് ന​വം​ബ​ർ 18ന് ​ന​ട​ക്കും.