അ​ഖി​ല കേ​ര​ള ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം

10:03 PM Oct 08, 2018 | Deepika.com
പൂ​വ​ര​ണി: പൂ​വ​ര​ണി ഇ​ട​വ​ക ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​വം​ബ​ർ 10 നു ​രാ​വി​ലെ 9.30 മു​ത​ൽ സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി അ​ഖി​ല കേ​ര​ള ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. ഒ​രു ടീ​മി​ൽ ര​ണ്ടു പേ​ർ​ക്കു മ​ത്സ​രി​ക്കാം. വി​ഷ​യം: വി​ശു​ദ്ധ മ​ർ​ക്കോ​സ് 1 മു​ത​ൽ 16 വ​രെ, പ്ര​ഭാ​ഷ​ക​ൻ 1-10 വ​രെ, വെ​ളി​പാ​ട് 1-10 വ​രെ അ​ധ്യാ​യ​ങ്ങ​ൾ, സ​ഭ, മി​ഷ​ൻ​ലീ​ഗ്. സ​മ്മാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം 5001, 3001, 2001, 501 രൂ​പ വീ​തം ആ​റു പേ​ർ​ക്ക്. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 100 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു ഫോ​ൺ: 9447436253, 9605570311.

മാ​ർ കാ​വു​കാ​ട്ടി​ന്‍റെ ജ​ന്മ​ഗൃ​ഹ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന

പ്ര​വി​ത്താ​നം: ദൈ​വ​ദാ​സ​ൻ മാ​ർ മാ​ത്യു കാ​വു​കാ​ട്ടി​ന്‍റെ 49-ാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​വി​ത്താ​ന​ത്തു​ള്ള ജ​ന്മ​ഗൃ​ഹ​ത്തി​ൽ ഇ​ന്നു വൈ​കു​ന്നേ​രം 4.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യും മ​റ്റു തി​രു​ക്ക​ർ​മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. ഫാ.​ജോ​സ് തെ​ക്കേ​പ്പു​റം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.