മ​ര​ങ്ങാ​ട്ടു​പി​ള്ളി​യി​ൽ ഗ്രാ​മ​സ​ഭ

10:02 PM Oct 08, 2018 | Deepika.com
മ​ര​ങ്ങാ​ട്ടു​പി​ള്ളി: മ​ര​ങ്ങാ​ട്ടു​പി​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഗ്രാ​മ​സ​ഭ​ക​ൾ ഇ​ന്നു മു​ത​ൽ 15 വ​രെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ ന​ട​ക്കും.
ഒ​ന്പ​താം വാ​ർ​ഡ് ഗ്രാ​മ​സ​ഭ ഇ​ന്ന് 2.30 ന് ​പൈ​ക്കാ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് സ​ൺ​ഡേ സ്കൂ​ളി​ൽ ന​ട​ക്കും. നാ​ളെ നാ​ലാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ രാ​വി​ലെ 10.30 നും ​ഏ​ഴാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നും പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കും. 11 ന് ​പ​ത്താം വാ​ർ​ഡ് ഗ്രാ​മ​സ​ഭ 1.30 ന് ​മ​ഞ്ചേ​രി​ക്കു​ന്ന് സാം​സ്കാ​രി​ക​നി​ല​യ​ത്തി​ലും 11-ാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ 10.30 ന് ​വ​ലി​യ​പാ​റ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം ഹാ​ളി​ലും ന​ട​ക്കും. 12 ന് ​അ​ഞ്ചാം വാ​ർ​ഡ് വാ​ർ​ഡ് ഗ്രാ​മ​സ​ഭ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും ആ​റാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ രാ​വി​ലെ 10.30 നു ​പാ​ല​ക്കാ​ട്ടു​മ​ല നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി പാ​രീ​ഷ്ഹാ​ളി​ലും എ​ട്ടാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ലും ന​ട​ക്കും.
13 ന് ​മൂ​ന്നാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​നു കു​റി​ച്ചി​ത്താ​നം കെ.​ആ​ർ. നാ​രാ​യ​ണ​ൻ എ​ൽ​പി സ്കൂ​ളി​ലും 13-ാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ രാ​വി​ലെ 11 നു ​മ​ണ്ണ​യ്ക്ക​നാ​ട് ഗ​വ. യു​പി സ്കൂ​ളി​ലും ന​ട​ക്കും. 14 ന് ​ഒ​ന്നാം​വാ​ർ​ഡ് ഗ്രാ​മ​സ​ഭ ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 ന് ​കു​ര്യ​നാ​ട് ആ​ർ​പി​എ​സ് ഹാ​ളി​ലും 14-ാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ രാ​വി​ലെ 10.30 ന് ​പാ​വ​യ്ക്ക​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ലും 15 നു ​ര​ണ്ടാം വാ​ർ​ഡ് ഗ്രാ​മ​സ​ഭ രാ​വി​ലെ 10.30 ന് ​കും​ഭം​കോ​ട് അ​ബ്ദു​ൾ​ക​ലാം ഓ​ഡി​റ്റോ​റി​യ​ത്തി​ലും ന​ട​ക്കും.