ന​വ​രാ​ത്രി​യു​ത്സ​വം

10:02 PM Oct 08, 2018 | Deepika.com
ഉ​രു​ളി​കു​ന്നം: ഉ​രു​ളി​കു​ന്നം ക്ഷേ​ത്ര​ത്തി​ൽ ന​വ​രാ​ത്രി​യു​ത്സ​വം 10 ന് ​തു​ട​ങ്ങും. ദി​വ​സ​വും രാ​വി​ലെ എ​ട്ടു​മു​ത​ൽ ദേ​വി​ഭാ​ഗ​വ​ത പാ​രാ​യ​ണം, രാ​ത്രി ഏ​ഴി​ന് ഭ​ജ​ന, ന​വ​രാ​ത്രി സം​ഗീ​താ​ർ​ച്ച​ന എ​ന്നി​വ​യു​ണ്ട്. 17 ന് ​വൈ​കു​ന്നേ​രം പൂ​ജ​വെ​പ്പ്, 19 ന് ​വി​ജ​യ​ദ​ശ​മി​നാ​ളി​ൽ രാ​വി​ലെ ഏ​ഴി​ന് പൂ​ജ​യെ​ടു​പ്പ്. ച​ട​ങ്ങു​ക​ൾ​ക്ക് മേ​ൽ​ശാ​ന്തി പ​ത്തി​യി​ൽ​മ​ന ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വി​ദ്യാ​രം​ഭ​ത്തി​ന് ഓ​ണി​യ​പ്പു​ല​ത്തി​ല്ലം ഒ.​എ​ൻ. വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് സം​ഗീ​താ​ർ​ച്ച​ന, 10 ന് ​പു​ഷ്പാ​ഭി​ഷേ​കം.
ഇ​ള​ങ്ങു​ളം: മു​ത്താ​ര​മ്മ​ൻ​കോ​വി​ലി​ൽ ന​വാ​ഹ​യ​ജ്ഞ​വും ന​വ​രാ​ത്രി​യാ​ഘോ​ഷ​വും ഇ​ന്നു തു​ട​ങ്ങും. പ്ര​ഹ്‌​ളാ​ദ​ൻ ഇ​ള​മ്പ​ള്ളി​യാ​ണ് യ​ജ്ഞാ​ചാ​ര്യ​ൻ. ദി​വ​സ​വും രാ​വി​ലെ 7.30 ന് ​ദേ​വി​ഭാ​ഗ​വ​ത പാ​രാ​യ​ണം തു​ട​ങ്ങും. വൈ​കു​ന്നേ​രം 6.30-ന് ​ഭ​ജ​ന. 13 ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് ഭ​ജ​ൻ​സ്, 14 ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് ഭ​ക്തി​ഗാ​ന​മേ​ള, 16ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് തി​രു​വാ​തി​ര, 7.30-ന് ​നാ​മ​സ​ങ്കീ​ർ​ത്ത​ന​ല​ഹ​രി, 17 ന് ​വൈ​കി​ട്ട് 5.30 ന് ​പൂ​ജ​വയ്പ്, ആ​റി​ന് വി​ൽ​പ്പാ​ട്ട്, 18 ന് ​മ​ഹാ​ന​വ​മി​നാ​ളി​ൽ രാ​വി​ലെ ആ​റു മു​ത​ൽ ഉ​ദ​യാ​സ്ത​മ​യ നാ​മ​ജ​പം, 19 ന് ​വി​ജ​യ​ദ​ശ​മി​നാ​ളി​ൽ രാ​വി​ലെ 7.30 ന് ​പൂ​ജ​യെ​ടു​പ്പ്, വി​ദ്യാ​രം​ഭം, 8.30ന് ​വി​ൽ​പ്പാ​ട്ട്.