സ്വീക​ര​ണം ന​ൽ​കി

12:40 AM Oct 08, 2018 | Deepika.com
പു​ൽ​പ്പ​ള്ളി: ദേ​ശീ​യ അ​ധ്യാ​പ​ക അ​വാ​ർ​ഡ് ജേ​താ​വ് സി.​കെ. ഹൈ​ദ്രോ​സി​ന് പെ​രി​ക്ക​ല്ലൂ​ർ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ​യും സം​യു​ക്ത ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പെ​രി​ക്ക​ല്ലൂ​ർ ടൗ​ണി​ൽ സ്വീ​ക​ര​ണം ന​ൽ​കി. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​കെ. ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​രാ​മ​ൻ പാ​റ​ക്കു​ഴി, കെ. ​സു​നി​ൽ, അ​ബ്ബാ​സ്, വി​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
ക​ൽ​പ്പ​റ്റ: പ​ത്തു വ​രെ ന​ട​ത്തു​ന്ന ലോ​ക ബ​ഹി​രാ​കാ​ശ​വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​സ്കെ​എം​ജെ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തി​രു​വ​ന​ന്ത​പു​രം ഐ​എ​സ്ആ​ർ​ഓ​യി​ലെ ശാ​സ്ത്ര​ജ്ഞ​ൻ ഷാ​ജ​ഹാ​നു സ്വീ​ക​ര​ണം ന​ൽ​കി. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ റ​ഷീ​ദ് പൊ​ന്നാ​ട​യ​ണി​യി​ച്ചു. എ.​കെ. ഷി​ബു, എം.​കെ. അ​നി​ൽ​കു​മാ​ർ, സു​ധാ​റാ​ണി, എം.​പി. കൃ​ഷ്ണ​കു​മാ​ർ, ഷാ​ജു​കു​മാ​ർ, എ.​ഡി. പ്ര​വീ​ണ്‍ , പി.​എ. അ​നി​ത, എം.​വി. ഷ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.