വിദ്യാലയ വി​ക​സ​ന സെ​മി​നാ​ർ

10:54 PM Oct 07, 2018 | Deepika.com
ശ്രീ​കൃ​ഷ്ണ​പു​രം:​ മ​ണ്ണ​ന്പ​റ്റ എ.​എ​ൽ.​പി. സ്കൂ​ളി​ൽ വി​ക​സ​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.​ ​ഒ​ന്നാം ക്ലാ​സ്സ് ഒ​ന്നാം ത​രം ആ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ല​യ​ത്തി​ലേ​ക്കാ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ളു​ടെ സ​മാ​ഹ​ര​ണം,സ്ക്കൂ​ൾ കെ​ട്ടി​ടം ന​വീ​ക​ര​ണം,മ​റ്റു വി​ക​സ​ന കാ​ര്യ​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ബ​ഡ്ജ​റ്റ് ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​സി.​സ​ചി​ത്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം വി.​കെ.​രാ​ധി​ക ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ

മ​ണ്ണാ​ർ​ക്കാ​ട്: ആ​ധാ​ര​മെ​ഴു​ത്ത് അ​സോ​സി​യേ​ഷ​ൻ മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റ് ക​ണ്‍​വ​ൻ​ഷ​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി.​ഷെ​രീ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ശി​വ​ദാ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന​ന്ത​രാ​ജ​ൻ, സെ​ക്ര​ട്ട​റി കി​ണ​റാ​ത്ത് രാ​ധാ​കൃ​ഷ്ണ​ൻ, സ​ലീ​ഖ് കു​മാ​ർ, ര​വീ​ന്ദ്ര​ദാ​സ്, ഗോ​പി​നാ​ഥ​ൻ, വി​ജ​യ​ഭാ​സ്ക​ര​ൻ, എ​സ്.​ച​ന്ദ്ര​ശ​ഖ​ര​ൻ, പു​ത്തി​ര​ത്ത് ഹ​രി​ദാ​സ​ൻ, പി.​ശി​വ​രാ​മ​ൻ, എ​ൻ.​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.