പി​ഴ​പ്പ​ലി​ശ ഒ​ഴി​വാ​ക്ക​ൽ

10:54 PM Oct 07, 2018 | Deepika.com
പാ​ല​ക്കാ​ട്: കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ഓ​ഫീ​സി​ൽ നി​ന്നും സി.​ബി.​സി പ​ദ്ധ​തി പ്ര​കാ​രം വാ​യ്പ എ​ടു​ത്ത സം​രം​ഭ​ക​ർ​ക്കാ​യി വാ​യ്പാ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി 2018 ഓ​ഗ​സ്റ്റ് 15 മു​ത​ൽ ആ​റ് മാ​സ​ത്തേ​ക്ക് ദീ​ർ​ഘി​പ്പി​ച്ച​താ​യി പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കു​ടി​ശ്ശി​ക തു​ക തി​രി​ച്ച​ട​ക്കു​ന്ന​വ​ർ​ക്ക് പി​ഴ​പ്പ​ലി​ശ ഇ​ള​വ് അ​നു​വ​ദി​ക്കും. വാ​യ്പ എ​ടു​ത്ത സം​രം​ഭ​ക​ർ പാ​ല​ക്കാ​ട്, വെ​സ്റ്റ് ഫോ​ർ​ട്ട് റോ​ഡി​ലെ ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ കാ​ര്യാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഗൃ​ഹ​മി​ത്ര, ഹ​രി​തം പ​ദ്ധ​തി​ ശി​ല്പ​ശാ​ല

ശ്രീ​കൃ​ഷ്ണ​പു​രം: ന​വ​കേ​ര​ള മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​ക്ക് ക​രു​ത്തു പ​ക​ർ​ന്നു കൊ​ണ്ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന പ​ച്ച​ക്ക​റി കൃ​ഷി പ​ദ്ധ​തി​ക​ളാ​യ ഗൃ​ഹ​മി​ത്ര, ഹ​രി​തം എ​ന്നി​വ​ക്കാ​യി ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. 25 വീ​തം വ​നി​ത​ക​ളെ ഉ​ൾ​ക്കൊ​ള​ളി​ച്ചു കൊ​ണ്ട് 13 വാ​യ​ന​ശാ​ല​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ 325 സ്ത്രീ​ക​ളെ കാ​ർ​ഷി​ക​രം​ഗ​ത്തേ​ക്ക് കൂ​ട്ടി​യി​ണ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ഗൃ​ഹ മി​ത്ര. ശി​ല്പ​ശാ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​അം​ബു​ജാ​ക്ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.