ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര ന​ട​ത്തി

10:30 PM Oct 07, 2018 | Deepika.com
എ​ട​ത്വ: ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന വി​ധി​ക്കെ​തി​രേ ത​ല​വ​ടി അ​യ്യ​പ്പ സേ​വാ​സ​മാ​ജ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര ന​ട​ന്നു.
ച​ക്കു​ള​ത്തു​കാ​വ് വ്യാ​സ​പു​രം ക്ഷേ​ത്ര​ത്തി​ൽ​നി​ന്നും ആ​രം​ഭി​ച്ചു ആ​ന​പ്ര​ന്പാ​ൽ ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ സ​മാ​പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം ആ​യി​ര​ങ്ങ​ളാ​ണ് ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്. തു​ട​ർ​ന്നു ന​ട​ന്ന പ്ര​തി​ഷേ​ധ​യോ​ഗം ച​ക്കു​ള​ത്ത്കാ​വ് ക്ഷേ​ത്രം മു​ഖ്യ​കാ​ര്യ​ദ​ർ​ശി രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ശ്വാ​സി​ക​ളു​ടെ ആ​ചാ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട സ​ർ​ക്കാ​ർ ആ​ചാ​ര ലം​ഘ​ന​ത്തി​നാ​ണ് കൂ​ട്ട് നി​ൽ​ക്കു​ന്ന​തെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.
ഹി​ന്ദു ഐ​ക്യ​വേ​ദി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ.​എ​സ്. ബി​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ശ്വാ​സി​ക​ളു​ടെ അ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ക്കാ​തെ വി​ധി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ദു​ഷ്ട​ലാ​ക്കോ​ടു​കൂ​ടി​യാ​ണ്.
ആ​ചാ​ര​ങ്ങ​ളെ ദു​രാ​ചാ​ര​ങ്ങ​ളാ​യി ചി​ത്രീ​ക​രി​ച്ച് ക്ഷേ​ത്ര​സ​ങ്കേ​ത​ങ്ങ​ൾ ത​ക​ർ​ക്കാ​നാ​ണ് ചി​ല​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദേ​ഹം പ​റ​ഞ്ഞു.
ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​പ് പു​ഷ്പാ​ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. പ​ന​യ​ന്നൂ​ർ​കാ​വ് ക്ഷേ​ത്രം പ​ട്ട​മ​ന ആ​ന​ന്ദ​ൻ ന​ന്പൂ​തി​രി, വി​വേ​ക് പി.​ബി​ജു, അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ഭ​രാ​ജ് ആ​ന​പ്ര​ന്പാ​ൽ, ഗോ​കു​ൽ ച​ക്കു​ള​ത്ത്കാ​വ്, കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.