അ​പേ​ക്ഷ ക്ഷ​ണി​ച്ചു

10:30 PM Oct 07, 2018 | Deepika.com
ആ​ല​പ്പു​ഴ: കേ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‌റ് പു​ന്ന​പ്ര​യി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ലേ​ക്ക് അ​ഡ്ഹോ​ക്ക് ല​ക്ച​റ​ർ ത​സ്തി​ക​യി​ലേ​ക്ക് താ​ത്കാ​ലി​കാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​ക്ലാ​സ് എം​ടെ​ക് ബി​രു​ദം.
ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 12നു ​വൈ​കു​ന്നേ​രം നാ​ലി​ന് അ​പേ​ക്ഷ ഇ​മെ​യി​ലാ​യി careser. careser.ce mp@gmail.ന​ൽ​ക​ണം. 15ന് ​രാ​വി​ലെ പ​ത്തി​ന് കോ​ള​ജി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ​യും അ​ഭി​മു​ഖ​വും ന​ട​ക്കും. ഫോ​ണ്‍: 0477 2267311, 04772266711.