ടേ​ബി​ൾ ടെ​ന്നീ​സ് ക​ളി​ക്കാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ: ടി​ടി​എ​കെ

10:28 PM Oct 07, 2018 | Deepika.com
ആ​ല​പ്പു​ഴ: ടേ​ബി​ൾ ടെ​ന്നീ​സ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ടി​ടി​എ​ഫ്ഐ)-​യു​ടെ​യും കേ​ര​ള ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ(​കെ​ഒ​എ)-​ന്‍റെ​യും അം​ഗീ​കാ​ര​മു​ള്ള ര​ജി​സ്ട്രേ​ഡ് സൊ​സൈ​റ്റി​യാ​യ ടേ​ബി​ൾ ടെ​ന്നീ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള (ടി​ടി​എ​കെ) സം​ഘ​ടി​പ്പി​ക്കു​ന്ന ടേ​ബി​ൾ ടെ​ന്നീ​സ് ജി​ല്ല, സം​സ്ഥാ​ന​ത​ല റാ​ങ്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ക​ളി​ക്കാ​ർ​ക്കു തു​ട​ർ​റാ​ങ്കിം​ഗി​ൽ ത​ട​സ​മൊ​ന്നു​മു​ണ്ടാ​കി​ല്ലെ​ന്നു പ്ര​സി​ഡ​ന്‍റ് എ​ൻ. ഗ​ണേ​ശ​ൻ, ഹോ​ണ​റ​റി സെ​ക്ര​ട്ട​റി മൈ​ക്കി​ൾ മ​ത്താ​യി എ​ന്നി​വ​ർ അ​റി​യി​ച്ചു.
ക​ളി​ക്കാ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ച്ചാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ളും മ​റ്റു ന​ട​പ​ടി​ക​ളും. ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ലും പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും അ​തി​നു​ള്ള സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും. ജി​ല്ല അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പേ​രി​ൽ എ​ൻ​ട്രി​ക​ൾ ന​ല്കു​ന്നി​ല്ലെ​ങ്കി​ൽ അ​ങ്ങ​നെ​യു​ള്ള​വ​ർ​ക്കു വൈ​ൽ​ഡ് കാ​ർ​ഡ് എ​ൻ​ട്രി അ​നു​വ​ദി​ച്ചു മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​പ്പി​ക്കും. യ​ഥാ​ർ​ഥ ക​ളി​ക്കാ​രാ​യ ആ​രു​ടെ​യും അ​വ​സ​രം ന​ഷ്ട​പ്പെ​ടു​ത്തി​ല്ല. ക​ളി​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​കാ​തി​രി​ക്കാ​ൻ സെ​പ്റ്റം​ബ​ർ വ​രെ ന​ട​ത്തി​യി​ട്ടു​ള്ള റാ​ങ്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ റാ​ങ്കിം​ഗ് തു​ട​ർ​ന്നു​ള്ള റാ​ങ്കിം​ഗി​ൽ ചേ​ർ​ത്തു പ​രി​ഗ​ണി​ക്കും. ഈ ​സീ​സ​ണി​ൽ തു​ട​ർ​ന്നു ടി​ടി​എ​കെ ന​ട​ത്തു​ന്ന ടൂ​ർ​ണ​മെ​ന്‍റു​ക​ളു​ടെ ഫ​ല​ങ്ങ​ളാ​യി​രി​ക്കും അം​ഗീ​കൃ​ത റാ​ങ്കിം​ഗി​നു ക​ണ​ക്കി​ലെ​ടു​ക്കു​ക. അ​ർ​ഹ​രാ​യ ക​ളി​ക്കാ​ർ​ക്ക് യാ​തൊ​രു​വി​ധ ത​ട​സ​ങ്ങ​ളു​മു​ണ്ടാ​കാ​ത്ത രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ ക്ര​മീ​ക​രി​ക്കും.
റാ​ങ്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലെ അ​ന്തി​മ സം​സ്ഥാ​ന​ത​ല റാ​ങ്കിം​ഗ് ആ​യി​രി​ക്കും ദേ​ശീ​യ​ത​ല മ​ത്സ​ര​ങ്ങ​ൾ​ക്കു പ​രി​ഗ​ണി​ക്കു​ക. ജി​ല്ലാ​ത​ല അ​സോ​സി​യേ​ഷ​നു​ക​ൾ​ക്കും ക്ല​ബു​ക​ൾ​ക്കും ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ല്കും. ആ​ല​പ്പു​ഴ വൈ​എം​സി​എ 62-ാമ​ത് ഇ. ​ജോ​ണ്‍ ഫി​ലി​പ്പോ​സ് മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ഓ​പ്പ​ണ്‍ പ്രൈ​സ്മ​ണി ടേ​ബി​ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റ് -2018 18, 19 തീ​യ​തി​ക​ളി​ൽ ആ​യി​രി​ക്കും ഈ ​സീ​സ​ണി​ലെ ആ​ദ്യ സം​സ്ഥാ​ന​ത​ല റാ​ങ്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റ്. അ​തി​നു മു​ന്പ് മൂ​ന്നാ​മ​ത് 11 സ്പോ​ർ​ട്സ് ഇ​ന്‍റ​ർ സ്കൂ​ൾ ടേ​ബി​ൾ ടെ​ന്നീ​സ് സ്റ്റേ​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്് (കേ​ര​ള) 17, 18 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.