പ​ട്ട​യ​മേ​ള ഇ​ന്ന് ചെ​ങ്ങ​ന്നൂ​രി​ൽ

10:28 PM Oct 07, 2018 | Deepika.com
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ പ​ട്ട​യ​മേ​ള ഇ​ന്ന് ചെ​ങ്ങ​ന്നൂ​രി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ക്കു​ന്ന മേ​ള റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ചെ​ങ്ങ​ന്നൂ​ർ എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​പി മാ​രാ​യ കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്, കെ.​സി. വേ​ണു​ഗോ​പാ​ൽ, എം​എ​ൽ​എ​മാ​രാ​യ ആ​ർ. രാ​ജേ​ഷ്, എ.​എം. ആ​രി​ഫ്, പ്ര​തി​ഭ, തോ​മ​സ് ചാ​ണ്ടി, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​ണ്‍ മു​ള​ങ്കാ​ട്ടി​ൽ, ചെ​ങ്ങ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. സു​ധാ​മ​ണി, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​പ്ര​സാ​ദ്, വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് സ്വാ​ഗ​തം ആ​ശം​സി​ക്കും.