ഗാ​ന്ധി സ്മൃ​തി ന​ട​ത്തി

10:20 PM Oct 07, 2018 | Deepika.com
പ​ന്നൂ​ർ: ഗാ​ന്ധി​ജയന്തിയോടനു ബ​ന്ധി​ച്ച് ന​വ​ജ്യോ​തി ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ് റൂ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്നൂ​ർ എ​ൻ​എ​സ്എ​സ് യു​പി സ്കൂ​ളി​ൽ ഗാ​ന്ധി സ്മൃ​തി ന​ട​ത്തി.
മു​ൻ എ​ഇ​ഒ എം.​എം. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ശോ​ഭ കെ. ​നാ​യ​ർ എം.​ജി. യൂ​ണി​വേഴ്സി​റ്റി​യി​ൽനി​ന്ന് എം​എ ഇ​ക്ക​ണോ​മി​ക്സി​ൽ ആ​റാം റാ​ങ്ക് നേ​ടി​യ ജി​മി ജോ​യി​യെ ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. എം.​എ​സ്. നാ​രാ​യ​ണ​ൻ​നാ​യ​ർ, ജ​സ്റ്റി​ൻ വ​ർ​ഗീ​സ്, എ​ൻ.​ഷൈ​ലേ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.