വി​നോ​ദ സ​ഞ്ചാ​രം: നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു

10:20 PM Oct 07, 2018 | Deepika.com
ഇ​ടു​ക്കി: കേ​ന്ദ്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ജി​ല്ല​യി​ൽ പ്ര​ഖ്രാ​പി​ച്ചി​രു​ന്ന റെ​ഡ് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ച​തി​നാ​ലും ക​ന​ത്ത മ​ഴ​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലും ജി​ല്ല​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രം (നീ​ല​ക്കു​റി​ഞ്ഞി ഉ​ൾ​പ്പെ​ടെ), അ​ഡ്വ​ഞ്ച​ർ ടൂ​റി​സം, ബോ​ട്ടിം​ഗ്, ഓ​ഫ്റോ​ഡ് ഡ്രൈ​വിം​ഗ് തു​ട​ങ്ങി​യ​വ​യ്ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​രോ​ധ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചു.
എ​ന്നാ​ൽ പൊ​തു​ജ​ന സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് മ​ല​യാ​ര​മേ​ഖ​ല​യി​ലൂ​ടെയു​ള​ള രാ​ത്രി​കാ​ല യാ​ത്ര നാ​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ കെ. ​ജീ​വ​ൻ ബാ​ബു അ​റി​യി​ച്ചു.