കാ​ലി​ത്തീ​റ്റ വി​ത​ര​ണം

10:19 PM Oct 07, 2018 | Deepika.com
അ​റ​ക്കു​ളം: പ്ര​ള​യ ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യി ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ക്ഷീ​ര വി​ക​സ​ന വ​കു​പ്പു വ​ഴി സൗ​ജ​ന്യ​കാ​ലി​ത്തീ​റ്റ വി​ത​ര​ണം ചെ​യ്തു. അ​റ​ക്കു​ളം ആ​പ്കോ​സ് മു​ഖേ​ന ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ കാ​ലി​ത്തീ​റ്റ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​ഡി.​മാ​ത്യു അ​ഞ്ചാ​നി​ക്ക​ൽ നി​ർ​വ​ഹി​ച്ചു.
വാ​ർ​ഡ് മെം​ബ​ർ ബി​ജി വേ​ലു​ക്കു​ട്ട​ൻ, അ​റ​ക്കു​ളം ആ​പ്കോ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എ​ഫ്. ജോ​സ്, സം​ഘം സെ​ക്ര​ട്ട​റി ജ​യ​ശ്രീ ബാ​ബു, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​യ ചെ​റി​യാ​ൻ മാ​ത്യു കു​ഴി​ഞ്ഞാ​ലി​ൽ, ജോ​മോ​ൻ ജോ​ർ​ജ് മൈ​ലാ​ടൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.