ശ​ബ​രി​മ​ല: ഭ​ക്ത​രു​ടെ വി​കാ​ര​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ക്ക​ണം

10:10 PM Oct 07, 2018 | Deepika.com
പൊ​ന്‍​കു​ന്നം: ശ​ബ​രി​മ​ല​യി​ല്‍ സ്ത്രീ​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ തു​ട​ര്‍​ന്നു​വ​ന്ന ആ​ചാ​ര അ​നു​ഷ്ടാ​ന​ങ്ങ​ള്‍ നി​ല​നി​ര്‍​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള വെ​ള്ളാ​ള​മ​ഹാ​സ​ഭ ജി​ല്ലാ​ക​മ്മി​റ്റി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ആ​ചാ​രാ​നു​ഷ്ടാ​ന​ങ്ങ​ളി​ല്‍ പു​റ​ത്തു​നി​ന്നു​ള്ള ഇ​ട​പെ​ട​ലി​നെ സം​ശ​യ​ത്തോ​ടെ മാ​ത്ര​മേ കാ​ണു​വാ​ന്‍ ക​ഴി​യു. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ ഭ​ക്ത​രു​ടെ വി​കാ​ര​ങ്ങ​ള്‍ ക​ണ​ക്കി​ലെ​ടു​ത്തു​ള്ള ന​ട​പ​ടി​ക​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡും സം​സ്ഥാ​ന സ​ര്‍​ക്കാ​രും കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ജി​ല്ലാ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി.​ആ​ര്‍. രാ​ജേ​ന്ദ്ര​ന്‍ വെ​ച്ചൂ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സി.​പി. ശ​ശി​കു​മാ​ര്‍, ടി.​പി. ര​വീ​ന്ദ്ര​ന്‍​പി​ള്ള, ടി.​ജി. ബാ​ല​ച​ന്ദ്ര​ന്‍​പി​ള്ള, എ.​ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള, എം.​എ. രാ​മ​ച​ന്ദ്ര​ന്‍​പി​ള്ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.