ഉ​ദ്ഘാ​ട​ന​വും പ്ര​ദ​ര്‍​ശ​ന​വും

10:10 PM Oct 07, 2018 | Deepika.com
മു​രി​ക്കും​വ​യ​ല്‍: ഗി​രീ​ഷ് ക​ര്‍​ണ്ണാ​ടി​ന്‍റെ ര​ച​ന​യെ ആ​സ്പ​ദ​മാ​ക്കി ശ്രീ​ശ​ബ​രീ​ശ കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഹ​യ​വ​ദ​ന നാ​ട​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ആ​ദ്യ പ്ര​ദ​ര്‍​ശ​ന​വും ച​ര്‍​ച്ച​യും ഇ​ന്ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ 10ന് ​നാ​ട​കം ഉ​ദ്ഘാ​ട​നം, 10.30 ന് ​നാ​ട​ക അ​വ​ത​ര​ണം, 12.15 ന് ​ച​ര്‍​ച്ച. ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന 1.15 മ​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള നാ​ട​ക​ത്തി​ല്‍ വ​സ്ത്രാ​ല​ങ്കാ​രം, രം​ഗ​പ​ടം, ക​ലാ​സം​വി​ധാ​നം, അ​ഭി​ന​യം, ഡ​ബ്ബിം​ഗ് തു​ട​ങ്ങി​യ​വ​യെ​ല്ലാം വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​ന്നെ​യാ​ണ് നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ കോ​ള​ജു​ക​ളി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ഗ​വേ​ഷ​ക​രും പൊ​തു​ജ​ന​ങ്ങ​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. എം.​എ​സ്. വി​ശ്വം​ഭ​ര​ൻ, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ വി.​ജി.​ഹ​രീ​ഷ് കു​മാ​ര്‍, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ കെ.​പി. സ​രി​ത, എം. ​സ​ല്‍​മ, നൗ​ഫി​യ നാ​സ​ർ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.