ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​നം: പി.​സി. ജോ​ർ​ജിന്‍റെ ഉ​പ​വാ​സം നാ​ളെ

10:05 PM Oct 07, 2018 | Deepika.com
കോ​​ട്ട​​യം: ശ​​ബ​​രി​​മ​​ല സ്ത്രീ ​​പ്ര​​വേ​​ശ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സു​​പ്രീം കോ​​ട​​തി വി​​ധി​​യി​​ൽ വി​​ശ്വാ​​സി​​സ​​മൂ​​ഹ​​ത്തോ​​ട് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ചു​​കൊ​​ണ്ട് പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ നാ​​ളെ രാ​​വി​​ലെ ഒ​​ന്പ​​തു മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ ശ​​ബ​​രി​​മ​​ല​​യു​​ടെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​മാ​​യ എ​​രു​​മേ​​ലി​​യി​​ൽ വി​​ശ്വാ​​സ സം​​ര​​ക്ഷ​​ണ സ​​ത്യ​​ഗ്ര​​ഹം ന​​ട​​ത്തും.
ഉ​​പ​​വാ​​സ സ​​മ​​രം പ​​ന്ത​​ളം രാ​​ജ​​കു​​ടും​​ബാം​​ഗ​​വും പ​​ന്ത​​ളം രാ​​ജ​​കൊ​​ട്ടാ​​രം നി​​ർ​​വാ​​ഹ​​ക സ​​മി​​തി അം​​ഗ​​വു​​മാ​​യ പു​​ണ​​ർ​​തം നാ​​ൾ നാ​​രാ​​യ​​ണ വ​​ർ​​മ ത​​ന്പു​​രാ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സാ​​മു​​ദാ​​യി​​ക, സാം​​സ്കാ​​രി​​ക മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​ർ ഉ​​പ​​വാ​​സ സ​​മ​​ര​​ത്തി​​ന് അ​​ഭി​​വാ​​ദ്യം അ​​ർ​​പ്പി​​ച്ച് പ്ര​​സം​​ഗി​​ക്കും