എ​ഫ്ഐ​ടി​യു സം​സ്ഥാ​ന പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ കാ​ഞ്ഞ​ങ്ങാ​ട്ട്

01:21 AM Oct 07, 2018 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ക​ര്‍​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ (എ​ഫ്ഐ​ടി​യു) സം​സ്ഥാ​ന പ്ര​ഖ്യാ​പ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​വം​ബ​ര്‍ ഒ​ന്നി​ന് കാ​ഞ്ഞ​ങ്ങാ​ട്ട് വ​ച്ച് ന​ട​ക്കും. ക​ണ്‍​വ​ന്‍​ഷ​ന്‍ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. 101 പേ​ര​ട​ങ്ങി​യ ജ​ന​റ​ല്‍ കൗ​ണ്‍​സി​ലും 24 പേ​ര​ട​ങ്ങി​യ എ​ക്‌​സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യു​മാ​ണ് രൂ​പീ​ക​രി​ച്ച​ത്.

ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് വ​ട​ക്കേ​ക്ക​ര (ചെ​യ​ര്‍​മാ​ന്‍), സി.​എ​ച്ച്. ബാ​ല​കൃ​ഷ്ണ​ന്‍ (ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍), അ​ഷ​റ​ഫ് ബാ​യാ​ര്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗം സി.​എ​ച്ച്. മു​ത്ത​ലി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ​മീ​ദ് ക​ക്ക​ണ്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഹ​മ്മ​ദ് വ​ട​ക്കേ​ക്ക​ര, സി.​എ​ച്ച്. ഇ​ബ്രാ​ഹിം മാ​സ്റ്റ​ര്‍, കെ.​രാ​മ​കൃ​ഷ്ണ​ന്‍, എ.​ജെ. ജ​മാ​ല്‍, ടി.​എം.​കു​ഞ്ഞ​മ്പു, എം.​ഷെ​ഫീ​ക്ക്, ടി.​എം.​ബ​ഷീ​ര്‍ അ​ഹ​മ്മ​ദ്, അ​ബ്ദു​ള്‍​സ​ലാം, സി.​എ​ച്ച്.​ബാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.