ജ​ന​റ​ൽ​ ബോ​ഡി​യും മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണ​വും

01:20 AM Oct 07, 2018 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (എ​ൻ​ടി​യു​സി) കാ​ഞ്ഞ​ങ്ങാ​ട് മേ​ഖ​ല ജ​ന​റ​ൽ ബോ​ഡി തൊ​ഴി​ലാ​ളി യോ​ഗ​വും മെ​മ്പ​ർ​ഷി​പ്പ് വി​ത​ര​ണ​വും എ​ട്ടി​ന് രാ​വി​ലെ 10 ന് ​മ​ഹാ​ക​വി പി. ​സ്മാ​ര​ക മ​ന്ദി​ര​ത്തി​ൽ ന​ട​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​കെ. ശ്രീ​നി​വാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ല്ലാ വെ​ൽ​ഡിം​ഗ് തൊ​ഴി​ലാ​ളി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.