മൗ​ക്കോ​ട് പി​എ​ച്ച്സി പു​തി​യ ഒ​പി കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെയ്തു

01:19 AM Oct 07, 2018 | Deepika.com
വെ​ള്ള​രി​ക്കു​ണ്ട്: മൗ​ക്കോ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് വേ​ണ്ടി 36ല​ക്ഷം രൂ​പ ചെ​ല​വി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച പു​തി​യ ഒ​പി കെ​ട്ടി​ടം എം ​രാ​ജ​ഗോ​പാ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ ് പ്ര​സീ​ത രാ​ജ​ൻ അ​ധ്യ​ക്ഷ​യാ​യി .ഡോ.​ഷീ​ജി​ൻ ജോ​ൺ ആ​ളൂ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​കെ. സു​കു​മാ​ര​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ജ​യ​ശ്രീ കൃ​ഷ്ണ​ൻ, ബി​ന്ദു ഭാ​സ്ക​ര​ൻ, സി​പി​എം ​ഏ​രി​യ സെ​ക്ര​ട്ട​റി എ. ​അ​പ്പു​ക്കു​ട്ട​ൻ, ഡോ.​രാ​ഹു​ൽ ,ഡോ.​ജ​മാ​ൽ അ​ഹ​മ്മ​ദ്, മാ​ത്യു വ​ർ​ക്കി, എം. ​സി.മാ​ത്യു, എം. ​സി. അ​ബ്ദു​ൽ സ​ലാം ഹാ​ജി, ടി. ​എം. ച​ന്ദ്ര​ൻ, കെ. ​ജെ. വ​ർ​ക്കി,പി. ​ആ​ർ. ചാ​ക്കോ, കെ. ​പി. നാ​രാ​യ​ണ​ൻ, കെ. ​പി. ല​ക്ഷ്മി, ഒ. ​കെ. ബാ​ല​കൃ​ഷ്ണ​ൻ, എ. ​ജെ. ഷാ​ജി, എം. ​അ​ബൂ​ബ​ക്ക​ർ, ആ​ർ. ര​ജി​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി ​.വി. അ​നു സ്വാ​ഗ​ത​വും പ.ി ​വി. ബാ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു.