കു​മ്പ​ള​യി​ലും പ​ര​പ്പ​യി​ലും അ​സി​. ര​ജി​സ്ട്രാ​ര്‍ ഓ​ഫീ​സു​ക​ള്‍

01:19 AM Oct 07, 2018 | Deepika.com
കാ​സ​ർ​ഗോ​ഡ് : സ​ഹ​ക​ര​ണ വ​കു​പ്പി​നു കീ​ഴി​ല്‍ ജി​ല്ല​യി​ലെ പു​തി​യ ര​ണ്ട് താ​ലൂ​ക്കു​ക​ളി​ലും അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) ഓ​ഫീ​സു​ക​ള്‍ ഈ ​മാ​സം തു​റ​ക്കും. മ​ഞ്ചേ​ശ്വ​രം താ​ലൂ​ക്കി​ലെ ഓ​ഫീ​സ് കു​മ്പ​ള​യി​ലാ​ണ് തു​റ​ക്കു​ന്ന​ത്. ഒ​ക്‌​ടോ​ബ​ര്‍ 16 ന് ​പി.​ബി. അ​ബ്ദു​ള്‍ റ​സാ​ഖ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ പി.​ക​രു​ണാ​ക​ര​ന്‍ എം​പി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ലു സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും ഒ​രു കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കും ഉ​ള്‍​പ്പെ​ടെ 69 സം​ഘ​ങ്ങ​ളാ​ണ് പു​തി​യ മ​ഞ്ചേ​ശ്വ​രം സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​നു കീ​ഴി​ലു​ണ്ടാ​കു​ക.

വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്കി​ലെ അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍(​ജ​ന​റ​ല്‍) ഓ​ഫീ​സ് പ​ര​പ്പ​യി​ല്‍ ഒ​ക്‌​ടോ​ബ​ര്‍ 13ന് ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​ന്‍​പ​ത് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളും ഒ​രു പ്രാ​ഥ​മി​ക കാ​ര്‍​ഷി​ക ഗ്രാ​മ​വി​ക​സ​ന ബാ​ങ്കും ഉ​ള്‍​പ്പെ​ടെ 58 സം​ഘ​ങ്ങ​ളാ​ണ് പു​തി​യ വെ​ള്ള​രി​ക്കു​ണ്ട് സ​ര്‍​ക്കി​ള്‍ ഓ​ഫീ​സി​നു കീ​ഴി​ലു​ണ്ടാ​കു​ക. ര​ണ്ടു പു​തി​യ ഓ​ഫീ​സു​ക​ളി​ലേ​ക്കും പു​തി​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ച് അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍​മാ​രെ​യും ഓ​ഫീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ​യും നി​യ​മി​ച്ചു ക​ഴി​ഞ്ഞു. കൂ​ടാ​തെ ക്ലര്‍​ക്ക്. പ്യൂ​ണ്‍, പാ​ര്‍​ട്ട് ടൈം ​സ്വീ​പ്പ​ര്‍ ത​സ്തി​ക​ക​ളും സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചു. നി​ല​വി​ലെ കാ​സ​ര്‍​ഗോഡ്, ഹോ​സ്ദു​ര്‍​ഗ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്ന് ഈ ​ഓ​ഫീ​സു​ക​ളി​ലേ​ക്ക് ഓ​രോ യൂ​ണി​റ്റ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രെ മാ​റ്റി നി​യ​മി​ച്ചു.

നി​ല​വി​ലെ ഓ​ഡി​റ്റ് വി​ഭാ​ഗം പ​ഴ​യപോ​ലെ കാ​സ​ർ​ഗോ​ഡ് , ഹൊ​സ്ദു​ര്‍​ഗ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ക്ക്(​ഓ​ഡി​റ്റ്) ​കീ​ഴി​ല്‍ തു​ട​രും.