തീയതി നീട്ടി
01:16 AM Oct 07, 2018 | Deepika.com
കാസർഗോഡ് : നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ക്ലബ് അവാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഒക്ടോബര്‍ 10 വരെ നീട്ടി.