റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന്

01:16 AM Oct 07, 2018 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് കോ​ട​തി, ബ്ലോ​ക്ക് ഓ​ഫീ​സ്, സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍, ഐ​സി​ഡി​എ​സ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ര്‍ യാ​ത്ര ചെ​യ്യു​ന്ന റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ഇ​ന്ദി​രാ​ജി സാം​സ്‌​കാ​രി​ക വേ​ദി ക​മ്മി​റ്റി​യോ​ഗം കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
പ്ര​സി​ഡ​ന്‍റ് വി.​ഗോ​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ച്ച്. ഭാ​സ്‌​ക​ര​ന്‍, മു​ട്ടി​ല്‍ പ്ര​കാ​ശ​ന്‍, എ​ച്ച്.​ബാ​ല​ന്‍, മ​നോ​ഹ​ര​ന്‍ പു​ഞ്ചാ​വി ക​ട​പ്പു​റം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി എ.​പു​രു​ഷോ​ത്ത​മ​ന്‍ സ്വാ​ഗ​ത​വും ച​ന്ദ്ര​ന്‍ ഞാ​ണി​ക്ക​ട​വ് ന​ന്ദി​യും പ​റ​ഞ്ഞു.